ഉപതിരഞ്ഞടുപ്പ് : 28 മുതല്‍ 31 വരെ മദ്യഷോപ്പുകൾ അടച്ചിടണം

Jul 18, 2024 - 12:08
 0
ഉപതിരഞ്ഞടുപ്പ് : 28 മുതല്‍ 31 വരെ മദ്യഷോപ്പുകൾ അടച്ചിടണം
This is the title of the web page

ജില്ലയില്‍ ഉപതിരഞ്ഞടുപ്പ് നടക്കുന്ന വാർഡുകളിൽ ജൂലൈ 30 ന് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോളിംഗ് ബൂത്തുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വേട്ടെടുപ്പിന്റെ തലേദിവസവും അവധിയായിരിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തൊടുപുഴ മുനിസിപ്പാലിറ്റിയിലെ 09-പെട്ടേനാട് വാര്‍ഡിലും ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തിലെ 08-പാറത്തോട്, അറക്കുളം ഗ്രാമപഞ്ചായത്തിലെ 06-ജലന്ധര്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ 06-തോപ്രാംകുടി എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഈ വാര്‍ഡുകളില്‍ ജൂലൈ 28 വൈകിട്ട് 6 മണി മുതല്‍ വേട്ടെണ്ണല്‍ ദിനമായ ജൂലൈ 31 വൈകിട്ട് 6 മണി വരെ മദ്യഷാപ്പുകളും ബീവറേജസ് മദ്യവില്‍പ്പനശാലകളും അടച്ചിട്ട് ഡ്രൈ ഡേ ആചരിക്കാനും കളക്ടര്‍ ഉത്തരവിട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow