ശക്തമായ മഴയെ തുടർന്ന് ഇടുക്കി ഡാമിൽ ജലനിരപ്പ് വർദ്ധിച്ചു

Jul 17, 2024 - 08:04
 0
ശക്തമായ മഴയെ തുടർന്ന് ഇടുക്കി ഡാമിൽ ജലനിരപ്പ് വർദ്ധിച്ചു
This is the title of the web page

2348.50 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഡാമിൻ്റെ സംഭരണ ശേഷിയുടെ 44.60 % ജലമാണ് ഇപ്പോഴുള്ളത്. മുൻവർഷം ഇതേ ദിവസം 2323. 10 അടിയായിരുന്നു ജലനിരപ്പ്.മുൻവർഷത്തേക്കാൾ 25.40 അടി വെളളം ഇപ്പോൾ അധികമുണ്ട്.ദിവസവും ശരാശരി 40.013 ദശലക്ഷം ക്യൂബിക്ക് മീറ്റർജലമാണ് ഡാമിലേക്ക് ഒഴുകി എത്തുന്നുണ്ട്.മൂലമറ്റം പവർഹൗസിലെ വൈദ്യുതോൽപാദനവും വർദ്ധിപ്പിച്ചിട്ടുണ്ട്.പ്രതിദിനം 6.284 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇപ്പോൾ ഉത്പാദിപ്പിക്കുന്നുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow