ഇടുക്കി ജില്ലയിൽ രാത്രിയാത്ര നിരോധിച്ചു ; ജില്ല കളക്ടർ

Jul 15, 2024 - 11:05
Jul 15, 2024 - 11:06
 0
ഇടുക്കി ജില്ലയിൽ രാത്രിയാത്ര നിരോധിച്ചു ; ജില്ല കളക്ടർ
This is the title of the web page

ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും, ശക്തമായ മഴ,കാറ്റ് കോടമഞ്ഞ്, മണ്ണിടിച്ചിൽ എന്നിവ ഉള്ളതിനാലും ഇടുക്കി ജില്ലയിൽ രാത്രിയാത്ര നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വൈകുന്നേരം 7 മണി മുതൽ രാവിലെ 6 മണി വരെ ജില്ലയിൽ, പ്രത്യേകിച്ച് മലയോര മേഖലകളിൽ രാത്രി യാത്ര അനുവദിക്കുന്നതല്ല എന്നു ജില്ലാ കളക്ടർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow