വണ്ടിപ്പെരിയാർ സി എച്ച് സിയിൽ ഡോക്ടർമാർ ഇല്ല; യൂത്ത് കോൺഗ്രസ് നിരാഹാര സമരം തുടങ്ങി

വണ്ടിപ്പെരിയാർ CHC യിൽ ഡോക്ടർ മാര് ഇല്ല.യൂത്ത് കോൺഗ്രസ് നിരാഹാര സമരം തുടങ്ങി.സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശ്രീ റോബിൻ കാരക്കാട് ഉത്ഘാടനം ചെയ്തു.ഡോക്ടറുമാരുടെ സേവനം ഉറപ്പാക്കുന്നവരെ റിലേ നിരാഹാരം ആണ് കോൺഗ്രസ് ആലോചിക്കുന്നത്. ആദ്യ ദിനം ആയ ഇന്ന് യൂത്ത് കോൺഗ്രസ് ന്റെ നേതൃത്വത്തിലും നാളെ മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിലും തുടർന്ന് INTUC യുടെ നേതൃത്വത്തിലും തുടർന്ന് ഓരോ വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിലും തുടരും എന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്