ഇടുക്കി നെടുംകണ്ടത്ത് വൻ കഞ്ചാവ് വേട്ട. സ്ത്രീ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ
ഇടുക്കി നെടുംകണ്ടത്ത് വൻ കഞ്ചാവ് വേട്ട.സ്ത്രീ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ.പതിനഞ്ചര കിലോ കഞ്ചാവുമയാണ് തമിഴ്നാട് സ്വദേശികളായ ചിത്ര, മുരുകൻ, ഭാരതി, എന്നിവർ അറസ്റ്റിലായത്. നെടുംകണ്ടം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ് ഇവരെ പിടികൂടിയത്.

