കൊച്ചി മാടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഇടുക്കി സ്വദേശി മരിച്ചു
കൊച്ചി മാടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഇടുക്കി സ്വദേശി മരിച്ചു.ബസ് ബൈക്കിന് മുകളിലേക്കാണ് മറിഞ്ഞത്.ബൈക്ക് യാത്രികനായ വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യനാണ് മരിച്ചത്.

