ഇടുക്കി ഇരട്ടയാറിനു സമീപം പള്ളിക്കാനത്ത് കഴുത്തിൽ കയർ കുരുങ്ങി വിദ്യാർത്ഥി മരിച്ചു

Jun 19, 2023 - 18:51
Jun 19, 2023 - 18:58
 0
ഇടുക്കി ഇരട്ടയാറിനു സമീപം പള്ളിക്കാനത്ത് കഴുത്തിൽ കയർ കുരുങ്ങി വിദ്യാർത്ഥി മരിച്ചു
This is the title of the web page

ഇടുക്കി ഇരട്ടയാറിനു സമീപം പള്ളിക്കാനത്ത് കഴുത്തിൽ കയർ കുരുങ്ങി വിദ്യാർത്ഥി മരിച്ചു.പള്ളിക്കാനം കുന്നേൽ സിജിയുടെ മകൻ ജിസ് (13) ആണ് മരിച്ചത് .വീടിനു സമീപത്തെ കാപ്പിയിൽ കയറിയപ്പോൾ തെന്നി വീണ് കഴുത്തിൽ കയർ കുടുങ്ങിയെന്ന് സംശയം.മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow