ശാന്തൻപാറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വായന ദിനാചരണവും പി എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു

Jun 19, 2024 - 08:14
 0
ശാന്തൻപാറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വായന ദിനാചരണവും പി എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു
This is the title of the web page

കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തിന്റെ പിതാവായ പി എൻ പണിക്കരുടെ അനുസ്മരണത്തിന്റെ ഭാഗമായി ശാന്തൻപാറ ഗ്രാമപഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വായനാദിനാചരണവും പി എൻ പണിക്കർ അനുസ്മരണവും സാഹിത്യ ക്വിസ് മത്സരവും കവിയരങ്ങയും സാംസ്‌കാരിക സംഗമവും സംഘടിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 വായന പ്രോത്സാഹിപ്പിക്കുക എന്ന ലഷ്യത്തോടെയാണ് വായനദിനാചരണം സംഘടിപ്പിച്ചത് ഗ്രാമപഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ നടന്ന ദിനാചരണം ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ് ഉത്‌ഘാടനം ചെയ്യ്തു.തുടർന്ന് നടന്ന പി എൻ പണിക്കർ അനുസമരണവും സാംസ്‌കാരിക സംഗമവും കവിയും നിരൂപകനുമായ സുഗതൻ കരുവറ്റ ഉത്‌ഘാടനം ചെയ്‌തു.

ശാന്തൻപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസിന്റെ നേതൃത്വത്തിൽ നടന്ന വായനാദിനാചരണത്തിൽ സാഹ്യത്യകാരന്മാരായ ജിജോ രാജകുമാരി ,കെ സി രാജു,സി ഡി എസ്‌ ചെയർപേഴ്സൺ ശ്യാമള ബാലൻ,ഗ്രാമപഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി എ റംഷാദ് ,സേനാപതി ശശി ,അദ്ധ്യാപകർ,തുടങ്ങിയവർ പങ്കെടുത്തു തുടർന്ന് നടന്ന കവിയരങ്ങിലും സഹിത്യ ക്വിസ് മത്സരത്തിൽ നിരവധി വിദ്യാർത്ഥികളും പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow