വായനദിനത്തോടനുബന്ധിച്ച് ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിപുലമായ വായനദിനാഘോഷം സംഘടിപ്പിച്ചു

Jun 19, 2024 - 06:06
Jun 19, 2024 - 06:08
 0
വായനദിനത്തോടനുബന്ധിച്ച്  ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിപുലമായ വായനദിനാഘോഷം സംഘടിപ്പിച്ചു
This is the title of the web page

വിദ്യാർഥികൾ സംഘടിപ്പിച്ച അസംബ്ലിയും,കുട്ടികളുടെ കൈയ്യെഴുത്തു മാഗസിനിലെക്കുള്ള സൃഷ്ടികളുടെ സ്വീകരണവും നടന്നു. വായനാദിനത്തിന്റെ പ്രസക്തിയെക്കുറിച്ച് വിവിധ ക്ലാസുകളിലെ കുട്ടികൾ സംസാരിച്ചു. കൂടാതെ അധ്യാപകരുടെ നേതൃത്വത്തിൽ അക്ഷരമരം, വായനാദിന പോസ്റ്റർ രചന, തുടങ്ങിയവയും സംഘടിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി ഉഷ കെ എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ SMC ചെയർമാൻ സജിദാസ് മോഹൻ വയനാദിന സന്ദേശം നൽകി, സ്റ്റാഫ്‌ സെക്രട്ടറി ജൈമോൻ പി ജോർജ്, ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂളിലെ വിവിധ അധ്യാപകരും, സ്റ്റാഫ് അംഗങ്ങളും പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി..

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow