അധ്യാപികയോട് അപമാര്യതയായി പെരുമാറിയ ഡി ഇ ഒ യ്ക്ക് എതിരെ കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേർസ് ഫ്രണ്ട് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി

അധ്യാപികയോട് അപമാര്യതയായി പെരുമാറിയ ഡി ഇ ഒ യ്ക്ക് എതിരെ കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേർസ് ഫ്രണ്ട് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി.കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മനോജ് എം തോമസ് ഉദ്ഘാടനം ചെയ്തു.കെ. എസ്. എസ്. ടി. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ജിമ്മി മറ്റത്തിപ്പാറ, യൂത്ത് ഫ്രണ്ട് എം ജോമോൻ പൊടിപാറ, ആകാശ് മാത്യു( കെ എസ് സി (എം) എന്നിവർ പങ്കെടുത്തു.