പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കട്ടപ്പന നഗര സഭയിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

Jun 5, 2024 - 13:37
 0
പരിസ്ഥിതിയെ സംരക്ഷിക്കുക  എന്ന ലക്ഷ്യം മുൻനിർത്തി കട്ടപ്പന നഗര സഭയിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
This is the title of the web page

പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന നഗരസഭയിൽ ചെയർപേഴ്സൺ ബീന ടോമി വൃക്ഷത്തൈ നട്ടുകൊണ്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു.ദിനാചരണത്തിൽ നഗരസഭാ സെക്രട്ടറി ആർ മണികണ്ഠൻ, വൈസ് ചെയർമാൻ കെ ജെ ബെന്നി, കൗൺസിലർമാരായ ജോയ് ആനിത്തോട്ടം, മനോജ്‌ മുരളി,സിജു ചക്കുംമൂട്ടിൽ, തങ്കച്ഛൻ പുരയിടം, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ നഗരസഭാ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow