ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് സർവ്വകക്ഷിയോഗം.
ഇടുക്കയിലെ ഭൂ പ്രശ്നങ്ങളും പട്ടയ പ്രശ്നങ്ങളും ചർച്ച ചെയ്യാൻ ഇന്ന് (ജൂൺ 17) സർവ്വ കക്ഷി യോഗം ചേരും. മന്ത്രി റോഷി അഗസ്റ്റിൻ്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉച്ചക്ക് രണ്ടു മണിക്കാണ് യോഗം. എല്ലാ രാഷ്ട്രീ പാർട്ടികളിലെയും ജില്ല പ്രതിനിധികളും, റവന്യൂ, വനം, തദ്ദേശം സ്വയം ഭരണം, മൈനിംഗ് ആൻ്റ് ജിയോളജി, വൈദ്യതി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും.



