ഹരിയാന സ്വദേശിനിയെ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ  2 പേർ പിടിയിൽ

കട്ടപ്പനയിലെ വസ്ത്രവ്യാപാര സ്ഥാപന ഉടമയുമായ മാത്യു ജോസ്, കുമളി ചെങ്കര സ്വദേശി സക്കീർ മോൻ. കെ

Jun 15, 2023 - 23:00
 0
ഹരിയാന സ്വദേശിനിയെ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ  2 പേർ പിടിയിൽ
This is the title of the web page

ഹരിയാന സ്വദേശിനിയെ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ  2 പേർ കുമളിയിൽ പിടിയിൽ. പാലാ സ്വദേശിയും ,കട്ടപ്പനയിലെ വസ്ത്രവ്യാപാര സ്ഥാപന ഉടമയുമായ മാത്യു ജോസ്, കുമളി ചെങ്കര സ്വദേശി സക്കീർ മോൻ. കെ എന്നിവരാണ് പിടിയിലായത്. യുവതിയുടെ നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പ്രതികൾ സ്വർണ്ണാഭരണവും, പണവും കൈക്കലാക്കുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow