കാണ്മാനില്ല :മുൻ ഉപ്പുതറ പഞ്ചായത്തംഗവും വ്യാപാരിയുമായ പുതു പറമ്പിൽ മോനിച്ചൻ എന്ന് വിളിക്കുന്ന ജോസഫ് എബ്രഹാം (49) നെ കാണ്മാനില്ല

Jun 11, 2023 - 18:23
Jun 12, 2023 - 07:57
 0
കാണ്മാനില്ല :മുൻ ഉപ്പുതറ പഞ്ചായത്തംഗവും വ്യാപാരിയുമായ പുതു പറമ്പിൽ മോനിച്ചൻ എന്ന് വിളിക്കുന്ന ജോസഫ് എബ്രഹാം (49) നെ കാണ്മാനില്ല
This is the title of the web page

ഉപ്പുതറ:മുൻ ഉപ്പുതറ പഞ്ചായത്തംഗവും വ്യാപാരിയുമായ പുതു പറമ്പിൽ മോനിച്ചൻ എന്ന് വിളിക്കുന്ന ജോസഫ് എബ്രഹാം (49) നെ കാണ്മാനില്ല.വെള്ളിയാഴ്ച 12 മണി മുതലാണ് കാണാതായത്. KL 37D 6078എന്ന നമ്പറിലുള്ള മാരുതി സ്വിഫ്റ്റ് കാറിനോടൊപ്പമാണ് ആളെ കാണാതായത്. ഉപ്പുതറ പോലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചു. വിവരം ലഭിക്കുന്ന വർ 04869 244315 , 9497 94 7174 എന്ന നമ്പറിലോ അറിയിക്കണമെന്ന് ഉപ്പുതറ പോലീസ് അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow