വീണ്ടും ചക്കക്കൊമ്പൻ; ചിന്നക്കനാൽ 301 കോളനിയിൽ വീട് തകർത്ത് ഒറ്റയാൻ

Mar 14, 2024 - 08:23
Mar 14, 2024 - 08:24
 0
വീണ്ടും ചക്കക്കൊമ്പൻ; ചിന്നക്കനാൽ 301 കോളനിയിൽ വീട് തകർത്ത് ഒറ്റയാൻ
This is the title of the web page

ഇടുക്കി ചിന്നക്കനാൽ 301 കോളനിയിൽ കാട്ടാന ആക്രമണം.വീടും വീട്ട് ഉപകരണങ്ങളും നശിപ്പിച്ചു. ചക്കക്കൊമ്പനാണ് വീട് ആക്രമിച്ചതെന്ന് ആദിവാസി കുടുംബങ്ങൾ പറഞ്ഞു. മാസങ്ങൾക്ക് മുൻപ് ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞു മുങ്ങി മരിച്ച ഗോപി നാഗന്റെ കുടുംബമാണ് ഇവിടെ താമസിച്ചിരുന്നത്.

കുട്ടികളുടെ വിദ്യാഭ്യസ ആവശ്യത്തിനായി വീട്ടിലുള്ളവർ അടിമാലിക്ക് പോയിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow