കട്ടപ്പന ഇരട്ടക്കൊല കേസിലെ ഒന്നാം പ്രതി നിധീഷിനെ കട്ടപ്പന കോടതിയിൽ ഹാജരാക്കി

Mar 13, 2024 - 11:16
 0
കട്ടപ്പന ഇരട്ടക്കൊല കേസിലെ ഒന്നാം പ്രതി നിധീഷിനെ കട്ടപ്പന കോടതിയിൽ ഹാജരാക്കി
This is the title of the web page

കട്ടപ്പന ഇരട്ടക്കൊല കേസിലെ ഒന്നാം പ്രതി നിധീഷിനെ കട്ടപ്പന കോടതിയിൽ ഹാജരാക്കി. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കസ്റ്റഡി നീട്ടി കിട്ടാൻ പൊലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കേസിൻ്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യ പറഞ്ഞിരുന്നു. വിവിധ വകുപ്പുകളിലെ 10 ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് സംഘം. കൊല്ലപ്പെട്ട വിജയൻ്റെ ഭാര്യ സുമ ഉൾപ്പെടെ ഉള്ളവരെ ചോദ്യം ചെയ്ത് വരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow