പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ച നിലയില്‍

Mar 5, 2024 - 11:23
 0
പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ച നിലയില്‍
This is the title of the web page

പാലാ: പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.അകലക്കുന്നം ഞണ്ടുപാറ സ്വദേശി ജയ്‌സണ്‍ തോമസും കുടുംബവുമാണ് മരിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മൂന്ന് കുട്ടികളെ ശ്വാസം മുട്ടി മരിച്ച നിലയിലും ഭാര്യ രക്തത്തില്‍ കുളിച്ച നിലയിലും , ജെയ്‌സണ്‍ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത് .പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow