ദിലീപ് ചിത്രത്തിനെതിരെ മോശം റിവ്യൂ; ഏഴ് വ്ലോഗര്‍മാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

Mar 1, 2024 - 11:30
 0
ദിലീപ് ചിത്രത്തിനെതിരെ മോശം റിവ്യൂ; ഏഴ് വ്ലോഗര്‍മാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
This is the title of the web page

തിരുവനന്തപുരം: ദിലീപ് ചിത്രമായ ബാന്ദ്രയ്‌ക്കെതിരെ മോശം റിവ്യൂ നടത്തിയ വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി.7 വ്ലോഗർമാർക്കെതിരെയാണ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. സിനിമയുടെ നിർമ്മാണ കമ്ബനിയാണ് ഹർജി നല്‍കിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow