മൂന്നാറിൽ വീണ്ടും വാഹനം തടഞ്ഞ് പടയപ്പ ; ബസിന്റെ ചില്ല് തകർത്തു
മൂന്നാറിൽ വീണ്ടും വാഹനം തടഞ്ഞ് പടയപ്പ .മൂന്നാർ രാജമലയിലാണ് തമിഴ് നാട് ട്രാൻസ്‌പോർട്ട് ബസിന് വഴിമുടക്കി പടയപ്പ നിലയുറപ്പിച്ചത്.ബസിന്റെ ചില്ല് ഒറ്റയാൻ തകർത്തു. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് വാഹങ്ങൾക്ക് നേരെ ആനയുടെ ആക്രമണം ഉണ്ടാകുന്നത്.

