രാജ്യത്തിൻ്റെ 75 മത് റിപ്പബ്ലിക് ദിന പരേഡിൽ ഇടുക്കിയ്ക്ക് അഭിമാന നിമിഷം; പരേഡിൽ കട്ടപ്പന വെള്ളയാംകുടി, പെരുവന്താനം സ്വദേശിനികളും.

Jan 25, 2024 - 16:17
 0
രാജ്യത്തിൻ്റെ 75 മത് റിപ്പബ്ലിക് ദിന പരേഡിൽ 
ഇടുക്കിയ്ക്ക് അഭിമാന നിമിഷം; പരേഡിൽ കട്ടപ്പന വെള്ളയാംകുടി, പെരുവന്താനം  സ്വദേശിനികളും.
This is the title of the web page

രാജ്യത്തിൻ്റെ എഴുപത്തി അഞ്ചാമത് റിപ്പബ്ലിക് ദിന പരേഡിൽ സെൻട്രൽ ആർമിഡ് പോലീസ് ഫോഴ്സ് ആയ ssb (സശസ്ത്ര സീമ ബൽ )യെ പ്രതിനിധികരിച്ചു 10 മലയാളി പെൺകുട്ടികളാണ് പങ്കെടുക്കുന്നത്. ഇതിൽ രണ്ട് പേർ ഇടുക്കി സ്വദേശിനികളാണ്.  പെരുവന്താനം നിർമ്മലഗിരി പാലുക്കുന്നേൽ ജോസ് - മിനി ദമ്പതികളുടെ മകൾ ആഷ്‌ന, കട്ടപ്പന വെള്ളായകുടി പുത്തൻപുരയ്ക്കൽ ബാബു - ലളിത ദമ്പതികളുടെ മകൾ അമലു എന്നിവരാണ് ഇടുക്കിയുടെ ഖ്യാതി ഉയർത്തി പരേഡിൽ അണിനിരക്കുന്നത്

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow