ഇടുക്കി പൂപ്പാറയില്‍ രണ്ടര വയസുകാരൻ ഒഴുക്കില്‍ പെട്ട് മരിച്ചു;അപകടം, മൂത്ത സഹോദരനൊപ്പം കളിക്കുന്നതിനിടെ

Jan 17, 2024 - 16:17
Jan 17, 2024 - 16:52
 0
ഇടുക്കി പൂപ്പാറയില്‍ രണ്ടര വയസുകാരൻ ഒഴുക്കില്‍ പെട്ട് മരിച്ചു;അപകടം, മൂത്ത സഹോദരനൊപ്പം കളിക്കുന്നതിനിടെ
This is the title of the web page

ഇടുക്കി പൂപ്പാറയില്‍ രണ്ടര വയസുകാരൻ ഒഴുക്കില്‍ പെട്ട് മരിച്ചു. തേനി സ്വദേശികളായ കണ്ണന്‍- ഭുവനേശ്വരി ദമ്പതികളുടെ മകൻ മിത്രനാണ് മരിച്ചത്. പൂപ്പാറ മൂലത്തറയിൽ ഭുവനേശ്വരിയുടെ വീട്ടിൽ എത്തിയപ്പോഴായിരുന്നു അപകടം.ഇവരുടെ വീടിന് പിൻവശത്തുകൂടി ഒഴുകുന്ന പന്നിയാര്‍ പുഴയിലാണ് കുട്ടി അകപ്പെട്ടത്. മൂത്ത സഹോദരനൊപ്പം കളിയ്ക്കുന്നതിനിടെ കുട്ടിയില്‍ ഒഴുക്കില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ മൂത്ത കുട്ടി, അമ്മയെ വിളിച്ച് കൊണ്ടുവന്നെങ്കിലും മിത്രനെ കാണാതാവുകയായിരുന്നു.ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow