വണ്ടിപ്പെരിയാർ 56-ാം മൈൽ അയ്യപ്പ കോളേജിന് സമീപം കെഎസ്ആർടിസി നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറി; ബസ് നിൽക്കുന്നത് കോളജ് ഹോസ്റ്റലിൻ്റെ സംരക്ഷണഭിത്തിക്ക് മുകളിൽ

Jan 17, 2024 - 08:03
 0
വണ്ടിപ്പെരിയാർ 56-ാം മൈൽ അയ്യപ്പ കോളേജിന് സമീപം കെഎസ്ആർടിസി നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറി; ബസ് നിൽക്കുന്നത് കോളജ് ഹോസ്റ്റലിൻ്റെ സംരക്ഷണഭിത്തിക്ക് മുകളിൽ
This is the title of the web page

വണ്ടിപ്പെരിയാർ 56-ാം മൈൽ അയ്യപ്പ കോളേജിന് സമീപം കെഎസ്ആർടിസി നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറി.കുമളിയിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ നിന്നും താഴേക്ക് മറയാതിരുന്നതിനാൽ കോളേജിലെ ഹോസ്റ്റൽ താമസിക്കുന്ന കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനത്തിൽ 7 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവർക്കും പരുക്കുകൾ ഇല്ല. പിന്നീട് ഫയർഫോഴ്സ്, പോലീസ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് എന്നിവർ സ്ഥലത്തെത്തി.രാവിലെ 5 മണിയോടെ ആണ് അപകടം ഉണ്ടായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow