കട്ടപ്പന ഗവ.ഐ ടി ഐ കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം;നിരവധി പേർക്ക് പരിക്കേറ്റു
കട്ടപ്പന ഗവ.ഐ ടി ഐ കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം.എസ് എഫ് ഐ -കെ എസ് യു വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷം ഉണ്ടായത്.നിരവധി പേർക്ക് പരിക്കേറ്റു.

