വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറു വയസ്സുകാരിയുടെ മാതാപിതാക്കളെ കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ സന്ദർശിച്ചു

Dec 21, 2023 - 14:51
 0
വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട  ആറു വയസ്സുകാരിയുടെ മാതാപിതാക്കളെ
കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ സന്ദർശിച്ചു
This is the title of the web page

വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറു വയസ്സുകാരിയുടെ മാതാപിതാക്കളെ കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ സന്ദർശിച്ചു.രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയല്ല കോൺഗ്രസ് ഈ കുടുംബത്തിന് ഒപ്പം നിൽക്കുന്നതെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു.കേരളത്തിൽ തന്നെ ഇത്തരം ഒരു സംഭവം ഇനി ഉണ്ടാകാൻ പാടില്ല. രാഷ്ട്രീയ പ്രേരിതമായി ഇത്തരം കേസുകളെ കാണുന്നത് ആർക്കും ഭൂഷണമല്ല. രാഷ്ട്രീയത്തിന്റെ ഭാഗമായി സ്വന്തം ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം ഈ വിധിയിലൂടെ നമുക്ക് കാണാൻ കഴിയുമെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow