ജോയി ആനിത്തോട്ടം കട്ടപ്പന നഗരസഭാ വൈസ് ചെയർമാൻ സ്ഥാനം രാജിവച്ചു

Dec 18, 2023 - 13:19
 0
ജോയി ആനിത്തോട്ടം കട്ടപ്പന നഗരസഭാ വൈസ് ചെയർമാൻ സ്ഥാനം രാജിവച്ചു
This is the title of the web page

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം രാജിവച്ചു.കോൺഗ്രസ് ധാരണ പ്രകാരം ആദ്യ 3 വർഷം കോൺഗ്രസ് എ ഗ്രൂപ്പിനായിരുന്നു വൈസ് ചെയർമാൻ സ്ഥാനം. ജോയി വെട്ടിക്കുഴി വൈസ് ചെയർമാൻ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ജോയി ആനിത്തോട്ടം വൈസ് ചെയർമാനായത്. നിലവിൽ ഡിസംബർ അവസാനം വരെ കാലാവധി ഉണ്ടായിരുന്നു. എന്നാൽ 10 ദിവസം മുമ്പേ രാജി വയ്ക്കുകയായിരുന്നു.ധാരണ പ്രകാരം അടുത്ത രണ്ട് വർഷം കോൺഗ്രസ് ഐ ഗ്രൂപ്പിനാണ് വൈസ് ചെയർമാൻ സ്ഥാനം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow