ഉടുമ്പഞ്ചോല പഞ്ചായത്ത് മാവടി വാർഡ് ഉപ തെരഞ്ഞെടുപ്പ് ; എൽ ഡി എഫിന് വിജയം
ഉടുമ്പഞ്ചോല പഞ്ചായത്ത് മാവടി വാർഡ് ഉപ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് വിജയം.എൽ ഡി എഫ് സ്ഥാനാർഥി അനുമോൾ ആന്റണി 273 വോട്ടുകൾക്കു വിജയിച്ചു.നിലവിലെ കക്ഷി നില എൽ ഡി എഫ് 12, യു ഡി എഫ് 2

