ബിജെപി ജില്ല പ്രസിഡൻറ് അജി ചുമതല ഒഴിഞ്ഞു;സി.എസ്.സന്തോഷ് കുമാർ ചുമതലയേറ്റു
ബിജെപി ജില്ലാ പ്രസിഡൻറ് അജി ആരോഗ്യ പ്രശ്നങ്ങളാൽ ചുമതല ഒഴിഞ്ഞു.സി.എസ്.സന്തോഷ് കുമാറിന് ബി ജെ പി ഇടുക്കി ജില്ലാ പ്രസിഡന്റിന്റെ താത്കാലിക ചുമതല. രണ്ടുമാസത്തേക്കാണ് താൽക്കാലിക ചുമതല നൽകിയിട്ടുള്ളതെന്ന് ബിജെപി ഇടുക്കി ജില്ലാ കമ്മിറ്റി അറിയിച്ചു.

