അടിമാലിയിൽ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി
ഇടുക്കിയിൽ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി.അടിമാലി ആയിരമേക്കറിൽ വച്ചാണ് യൂത്ത് കോൺഗ്രസുകാർ കരിങ്കോടി കാണിച്ചത്.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോബി ചെമ്മല, ജില്ലാ സെക്രട്ടറി രഞ്ജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തു.

