അടിമാലി ഫോറസ്റ്റ് റേഞ്ച് പരിധിയിൽ വരുന്ന കുറത്തിക്കുടിയിൽ നിന്നും ആനക്കൊമ്പുകൾ പിടിച്ചെടുത്തു.സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

Dec 9, 2023 - 17:58
 0
അടിമാലി ഫോറസ്റ്റ് റേഞ്ച് പരിധിയിൽ വരുന്ന കുറത്തിക്കുടിയിൽ നിന്നും ആനക്കൊമ്പുകൾ പിടിച്ചെടുത്തു.സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
This is the title of the web page

അടിമാലി ഫോറസ്റ്റ് റേഞ്ച് പരിധിയിൽ വരുന്ന കുറത്തിക്കുടിയിൽ നിന്നുമാണ് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. സംഭവത്തിൽ ഒരാൾ വനംവകുപ്പുദ്യോഗസ്ഥരുടെ പിടിയിലായി.കുറത്തിക്കുടി സ്വദേശിയായ പുരുഷോത്തമനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായും ഇവർക്കായി അന്വേഷണം തുടരുകയാണെന്നും വനംവകുപ്പുദ്യോഗസ്ഥർ അറിയിച്ചു. രണ്ട് ആനക്കൊമ്പുകളാണ് വനംവകുപ്പുദ്യോഗസ്ഥർ കണ്ടെടുത്തത്. പിടിച്ചെടുത്ത ആനക്കൊമ്പുകൾക്ക് 9 കിലോതൂക്കം വരുന്നതാണ്. കൊമ്പുകൾ വിൽപ്പന നടത്തുവാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നാണ് വനംവകുപ്പുദ്യോഗസ്ഥർ നൽകുന്ന വിവരം. ദേവികുളം,

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അടിമാലി റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow