യൂത്ത് കോൺഗ്രസ്സ് ഇടുക്കി ജില്ലാ പ്രസിഡന്റായി ഫ്രാൻസിസ് ദേവസ്യാ ചുമതലയേറ്റു. സംഘടനയെ ശക്തിപ്പെടുത്തുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

Dec 2, 2023 - 17:51
 0
യൂത്ത് കോൺഗ്രസ്സ് ഇടുക്കി ജില്ലാ പ്രസിഡന്റായി ഫ്രാൻസിസ് ദേവസ്യാ ചുമതലയേറ്റു.
സംഘടനയെ ശക്തിപ്പെടുത്തുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
This is the title of the web page

യൂത്ത് കോൺഗ്രസ്സിനെ ബൂത്ത് തലം മുതൽ ശക്തിപ്പെടുത്തുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിൽ. ജനാധിപത്യ രീതിയിൽ ഇലക്ഷനിലൂടെ ഒരു സംഘടനയ്ക്കും ഇങ്ങനെ നേതൃത്വത്തെ തിരഞ്ഞെടുക്കാൻ ആവില്ലെന്നും അതിന് സാധിക്കാത്തവരുടെ ഉപദേശം യുത്ത് കോൺഗ്രസ്സിന് ആവിശ്യമില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ്സ് ഇടുക്കി ജില്ലാ പ്രസിഡന്റായി ഫ്രാൻസിസ് ദേവസ്യാ ചുമതലയേൽക്കുന്ന യോഗം ഇടുക്കി DCC ഓഫിസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലാ പ്രസിഡന്റ് അരുൺ കെ.എസ്. അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി എം.പി അഡ്വ.ഡീൻ കുര്യാക്കോസ്, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പുഷ്പലത സി.ബി, ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു , AlCC അംഗം ഇ.എം ആഗസ്തി, കെ. പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ് അശോകൻ , യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് അനു താജ് ,ഇബ്രാഹിം കുട്ടി കല്ലാർ, ജോയി വെട്ടിക്കുഴി, എം.എൻ ഗോപി , തോമസ് രാജൻ, എ.പി ഉസ്മാൻ , മാത്യു കെ ജോൺ ,ജോബിൻ അയ്മനം, ജോമോൺ പി.ജെ, മോബിൻ മാത്യു, ജോബി സി ജോയി, സോയി മോൺ സണ്ണി, ഷിൻസ് ഏലിയാസ് ,അരുൺ പൂച്ചക്കുഴി, ടോണി തോമസ്, ബിബിൻ ഈട്ടിക്കൽ , അൻഷൽ ആന്റണി, വിഷ്ണു കെ ശശി, ഷാരി ബിനു ശങ്കർ എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow