പീരുമേട് വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു. എംഎൽഎ വാഴൂർ സോമൻ കലോത്സവം ഉദ്ഘാടനം ചെയ്തു

Nov 20, 2023 - 15:47
 0
പീരുമേട്  വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു. എംഎൽഎ വാഴൂർ സോമൻ കലോത്സവം ഉദ്ഘാടനം ചെയ്തു
This is the title of the web page

62 മത് പീരുമേട് വിദ്യാഭ്യാസ ഉപജില്ല കലോത്സവത്തിനാണ് വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ തിരി തെളിഞ്ഞത്. ഉപജില്ലയിലെ 73 വിദ്യാലയങ്ങളിൽ നിന്നുമായി 4500 ഓളം കലാപ്രതിഭകളാണ് മത്സരങ്ങളിൽ മാറ്റുരക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വാദ്യമേളങ്ങളുടെ അകമ്പടിയിൽ സ്വീകരണ റാലിയോട് കൂടിയാണ് കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിന് തുടക്കമായത്. വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എം എൽ എ വാഴൂർ സോമൻ കലോത്സവം ഉൽഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് പി എം നൗഷാദ് അധ്യക്ഷനായിരുന്നു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി മാലതി, വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എം ഉഷ, പീരുമേട് എ ഇ ഒ .എം രമേശ്, സ്കൂൾ പ്രിൻസിപ്പൽ ജർമ്മലിൽ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ കെ മുരുകേശൻ . പ്രതിനിധികൾ ,വിവിധ രാഷ്ട്രീയ സാമൂഹിക, സാമുദായിക,വ്യാപാരി സംഘടന പ്രതിനിധികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow