ശാന്തിപാലം അപ്രോച്ച് റോഡിന്റെ ടാറിങ് പണികൾ ഇന്നു മുതൽ ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായി നിയന്ത്രിച്ചിരിക്കുന്നു. മ്ലാമല, വണ്ടിപ്പെരിയാർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വള്ളക്കടവ് വഴി പോകണം. ഈ പ്രവർത്തനങ്ങളോട് എല്ലാവരും പൂർണ്ണമായ സഹകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.