റോഡ് സുരക്ഷയുടെ ഭാഗമായി കോൺവെക്സ് മിറർ സ്ഥാപിച്ചു

Oct 19, 2023 - 10:04
 0
റോഡ് സുരക്ഷയുടെ ഭാഗമായി കോൺവെക്സ് മിറർ സ്ഥാപിച്ചു
This is the title of the web page

ഉപ്പുതറ;വർദ്ധിച്ചു വരുന്ന റോഡ് അപകടങ്ങൾ കുറക്കുന്നതിന്റെ ഭാഗമായി വളകോട്ടിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ജെ ജെയിംസ് ഉദ്ഘാടനം നടത്തി.

വളകോട് പ്രദേശത്ത് അനുദിനം റോഡപകടങ്ങൾ കൂടി വരുന്നത് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് മിറർ സ്ഥാപിച്ചത്. ഫെഡറൽ ബാങ്ക് സ്ഥാപകനായ കെ.പി ഹോർമിസിന്റെ 106)- മത് ജന്മദിനത്തോടനുബന്ധിച്ച് ഫെഡറൽ ബാങ്ക് ഉപ്പുതറ ശാഖയുടെ സഹായത്തോടെയാണ് മിറർ സ്ഥാപിച്ചത്, ശാഖാ മാനേജർ പി.ആർ അതിര, സുഗതൻ ചക്കാട്ട്, എന്നിവർ പ്രസംഗിച്ചു. അനീഷ് , സൂര്യനാരായണൻ കോലാട്ട്, ബെന്നി തോമസ്, എന്നിവർ നേതൃത്വം നല്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow