ഊന്നുകല്ലിൽ കാട്ടാനകൂട്ടം ജനവാസമേഖലയിലിറങ്ങി. വ്യാപക കൃഷിനാശം

Oct 9, 2023 - 10:25
 0
ഊന്നുകല്ലിൽ കാട്ടാനകൂട്ടം ജനവാസമേഖലയിലിറങ്ങി. വ്യാപക കൃഷിനാശം
This is the title of the web page

കോതമംഗലം ഊന്നുകല്ലിൽ കാട്ടാനകൂട്ടം ജനവാസമേഖലയിലിറങ്ങി. വ്യാപക കൃഷിനാശം ടൗണിനു സമീപം കാപ്പിച്ചാലിൽ 3 ആനകൾ ശനിയാഴ്ച മുതൽ തമ്പടിച്ചിരിക്കുന്നതായും ഇടക്കിടക്ക് ജനവാസ മേഖലയിലെ കൃഷികൾ നശിപ്പിക്കുന്നതായും പ്രദേശവാസികൾ.

Slide 1
Slide 1

ഫോറസ്റ്റ് അധികാരികളോട് പരാതി പറഞ്ഞിട്ട് തിരിഞ്ഞ് നോക്കിയില്ലന്നും നാട്ടുകാർ. കഴിഞ്ഞ ഒരാഴ്ച മുമ്പ് നേര്യമംഗലം ഇഞ്ചത്തൊട്ടി വനമേഖലയിൽ നിന്നും പെരിയാർ പുഴ നീന്തിക്കുന്ന് ചാറുപാറ - ആവോലിച്ചാൽ റോഡ് കടന്ന് കവളങ്ങാട് പഞ്ചായത്തിലെ നാലാം വാർഡിലെ വനമേഖലയിലെത്തി തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടത്തെ തുരത്തി ഇഞ്ചത്തൊട്ടി വനമേഖലയിലേക്ക് തിരിച്ചെത്തിച്ച് ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Slide 1
Slide 1
Slide 1
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow