അതിദാരിദ്ര വിഭാഗത്തിൽ പ്പെട്ട കുട്ടികൾക്ക് ബസ്സുകളിൽ വിദ്യാഭ്യാസ യാത്ര ഇനി സൗജന്യമായി
നവംബർ ഒന്ന് 2023 മുതൽ സൗജന്യ യാത്ര
സംസ്ഥാനത്തെ അതിദാരിദ്ര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ എല്ലാ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സംസ്ഥാനത്തെ എല്ലാ കെ. എസ്.ആർ. ടി.സി/ പ്രൈവറ്റ് ബസ്സുകളിൽ നവംബർ ഒന്ന് 2023 മുതൽ സൗജന്യ യാത്ര അനുവദിച്ച് സർക്കാർ ഉത്തരവായി .
Advertisement
Recommended Posts
ഖനന പ്രവര്ത്തനങ്ങള്ക്ക് നിരോധനം
News Desk Op... Jul 30, 2024 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 49
Excellent
26.5 %
Good
12.2 %
Neither better nor bad
8.2 %
Bad
6.1 %
Worst
46.9 %