വണ്ടിപ്പെരിയാർ 62 ആം മൈലിന് സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ച് അപകടം.നാല് വാഹനങ്ങൾക്ക് കേടുപാടുകൾ

Sep 18, 2023 - 15:14
Sep 18, 2023 - 15:14
 0
വണ്ടിപ്പെരിയാർ 62 ആം മൈലിന് സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ച് അപകടം.നാല് വാഹനങ്ങൾക്ക് കേടുപാടുകൾ
This is the title of the web page

ദേശീയപാതയിൽ വണ്ടിപ്പെരിയാർ 62 ആം മൈലിൽ പോളിടെക്നിക്ക് കോളജിന് സമീപമാണ് കാർ നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിൽ ഇടിച്ച് അപകടം സംഭവിച്ചത്.  കുമളിയിൽ നിന്നും കുട്ടിക്കാനത്തേക്ക് പോവുകയായിരുന്ന കാർ 62 ആം മൈൽ പോളിടെക്നിക്ക് കോളജിന് സമീപം ദേശീയ പാതയരികിൽ നിർത്തിയിട്ടിരുന്ന ബൊലേറോയിലും 2 കാറുകളിലും ഇടിച്ചാണ് അപകടം സംഭവിച്ചത്. ബൊലോറയിൽ ഇടിച്ച കാർ റോഡിൽ വട്ടം കറങ്ങി തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന മറ്റ് 2 കാറുകളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കുക ളില്ല. വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. നിയന്ത്രണം വിട്ട കാർ അമിത വേഗതയിൽ എത്തിയതാണ് അപകട കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow