പീരുമേടിന്റെ അനിഷേധ്യ ജനനേതാവ് തോട്ടം തൊഴിലാളികളുടെ അവകാശ പോരാളി മുൻ പീരുമേട് MLA യും ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയിസ് യൂണിയൻ (lNT U C) സ്ഥാപക നേതാവുമാ യ KK തോമസിന്റെയും Al CCഅംഗവും HRPE നേതാവുമായിരുന്ന A C അയ്യാ ദുരെയുടെയും ചരമവാർഷിക ദിനാചരണം പീരുമേട് AB G ഹാളിൽ വച്ച് നടന്നു

Nov 20, 2026 - 11:00
 0
പീരുമേടിന്റെ അനിഷേധ്യ ജനനേതാവ് തോട്ടം തൊഴിലാളികളുടെ  അവകാശ പോരാളി മുൻ പീരുമേട് MLA യും ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയിസ് യൂണിയൻ (lNT U C) സ്ഥാപക നേതാവുമാ യ KK തോമസിന്റെയും Al CCഅംഗവും HRPE നേതാവുമായിരുന്ന A C അയ്യാ ദുരെയുടെയും ചരമവാർഷിക ദിനാചരണം പീരുമേട് AB G ഹാളിൽ വച്ച് നടന്നു
This is the title of the web page

പീരുമേടിന്റെ രാഷ്ട്രീയ സാമൂഹിക തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളിൽ ചരിത്രം സാക്ഷ്യപ്പെടുത്തിയ വ്യക്തിത്വമായിരുന്നു 13 വർഷക്കാലം പീരുമേടിന്റെ ജനനായകനും ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയിസ് യൂണിയൻ (INTUC) സ്ഥാപകനുമായ KK തോമസ് Ex MLA പീരുമേടിന്റെ അച്ചായനായിരുന്ന അദ്ദേഹം വേർപിരിഞ്ഞിട്ട് 24 വർഷം പിന്നിടുകയാണ്.ഇതോടൊപ്പം AlC C മെമ്പറും HR PE യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന SC അയ്യാ ദുരൈയും വേർപിരിഞ്ഞിട്ട് 20 വർഷങ്ങൾ പിന്നിടുന്നു.ഇരുവരുടെയും ചരമവാർഷിക ദിനാചരണമാണ് HRPE യൂണിയൻ INTUC യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. പീരുമേട് AB G ഹാളിൽ നടന്ന ചരമ വാർഷിക ദിനം KK തോമസിന്റെയും SC അയ്യാ ദുരൈയുടെയും ഛായാചിത്രങ്ങൾക്ക് മുൻപിൽ പുഷ്പാർച്ചന യോടു കൂടിയാണ് ആരംഭിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് നടന്ന ചരമ വാർഷിക ദിനാചരണത്തിൽ KK തോമസിന്റെ പുത്രൻ പീരുമേട് MLA യും HR PE യൂണിയൻ പ്രസിഡന്റുമായ അഡ്വ: സിറിയക് തോമസ് അധ്യക്ഷനായിരുന്നു. HRPE യൂണിയൻ വർക്കിംഗ് പ്രസിഡന്റ് PK രാജൻ സ്വാഗതമാശംസിച്ചു. INTUC ഇടുക്കി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരൻ ചരമ വാർഷിക ദിനാചരണം ഉത് ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇടുക്കി ജില്ലാ പഞ്ചായത്തംഗങ്ങളായ മിനി സാബു . മണിമേഖല . ടോണി തോമസ് .അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ . പീരുമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ്.INTUC പീരുമേട് റീജണൽ പ്രസിഡന്റ് KA സിദ്ദിഖ്. കോൺഗ്രസ് ഏലപ്പാറ ബ്ലോക്ക് പ്രസിഡന്റ് ജോർജ് കൂറുമ്പുറം .മറ്റ് നേതാക്കളായ KR വിജയൻ .M ഉദയ സൂര്യൻ. KL ദാനിയേൽ . S ഗണേശൻ . ജോൺ p തോമസ് . പാപ്പച്ചൻ വർക്കി .രാജൻ കൊഴുവൻ മാക്കൽ . PA ബാബു .PM ജോയി PMവർക്കി.തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. HR PE യൂണിയൻ നേതാക്കളായ . രാജു വടുതല. PK വിജയൻ .S ജോൺസൺ. ശെൽവം പട്ടുമല . തുടങ്ങിയവർ.ചരമ വാർഷിക ദിനാചരണത്തിന് നേതൃത്വം നൽകി.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow