S I R വിഷയത്തിൽ ഇടത് വലത് മുന്നണികൾ നടത്തി വരുന്ന തെറ്റിധരിപ്പിക്കൽ സമരങ്ങൾക്കെതിരെ ഭാരതീയ ജനതാ പാർട്ടി വണ്ടിപ്പെരിയാർ മഞ്ചുമല ഏരിയാക്കമ്മറ്റിയുടെ നേതൃത്വത്തിൽ മ്ലാമല നാലു കണ്ടത്ത് പ്രതിഷേധ ജസഭ സംഘടിപ്പിച്ചു .

Nov 16, 2026 - 15:12
 0
S I R വിഷയത്തിൽ ഇടത് വലത് മുന്നണികൾ നടത്തി വരുന്ന തെറ്റിധരിപ്പിക്കൽ സമരങ്ങൾക്കെതിരെ ഭാരതീയ ജനതാ പാർട്ടി വണ്ടിപ്പെരിയാർ മഞ്ചുമല ഏരിയാക്കമ്മറ്റിയുടെ നേതൃത്വത്തിൽ മ്ലാമല നാലു കണ്ടത്ത്  പ്രതിഷേധ ജസഭ സംഘടിപ്പിച്ചു .
This is the title of the web page

പ്രത്യേക തീവ്ര വോട്ടർ പട്ടിക തയ്യാറാക്കൽ പദ്ധതി പ്രകാരം രാജ്യത്ത് 8.9 കോടി സ്ഥിരമായി താമസം മാറിയ വർ .2 .8 കോടി മരണപ്പെട്ടവർ .ഒരു കോടി ഇരട്ട വോട്ടുകൾ .3 കോടി കണ്ടെത്താൻ സാധിക്കാത്തവർ.എന്നിങ്ങനെയാണ് വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നത്. തികച്ചും ന്യായമായ വ്യവസ്ഥിതിയിൽ നടപ്പിലാക്കിയ SIR നെ തിരെ ഇടത് വലത് പാർട്ടികൾ C JP യെ കൂട്ട് പിടിച്ച് സമരം നടത്തുന്നത് BJP യ്ക്കെതിരെ മറ്റ് ആരോപണങ്ങൾ ഉന്നയിക്കുവാനില്ലാത്തതിനാലാണെന്നും ഇത് ജനങ്ങൾക്ക് മനസിലാക്കുവാനും വേണ്ടിയാണ് BJP യുടെ നേതൃത്വത്തിൽ SIR വിഷയത്തിൽ പ്രതിഷേധ ജന സഭകൾ നടത്തി വരുന്നത് .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇതിന്റെ അടിസ്ഥാനത്തിലാണ് BJP മഞ്ചു മല ഏരിയാക്കമ്മറ്റി യുടെ നേതൃത്ത്വത്തിലും പ്രതിഷേധ ജന സഭ സംഘടിപ്പിച്ചത്. വണ്ടിപ്പെരിയാർ മ്ലാമല നാലു കണ്ടത് നടന്ന പ്രതിഷേധ ജന സഭയിൽ BJP മഞ്ചു മല ഏരിയാ ക്കമ്മറ്റി പ്രസിഡന്റ് അജയൻ K തങ്കപ്പൻ അധ്യക്ഷനായിരുന്നു.ഏരിയാ സെക്രട്ടറി PK ബിനോയ് സ്വാഗതമാശംസിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

BJP ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് VC വർഗ്ഗീസ് പ്രതിഷേധ ജനസഭയുടെ ഉത്ഘാടനം നിർവഹിച്ചു.തിരഞ്ഞെടുപ്പ് വിജയത്തിലൂടെ കേരളത്തിൽ അധികാരത്തിലെത്തിയ കോൺഗ്രസിന് SIR കേരളത്തിൽ അമൃതാണെന്നും കേന്ദ്രത്തിൽ എത്തിയാൽ വിഷമാണെന്നു മുള്ള നിലപാടാണ് കോൺഗ്രസിന്റേതെന്നും പാറ്റാക്കുട്ടങ്ങളെ കൂട്ട് പിടിച്ച് നടത്തുന്ന സമരം രാജ്യ പുരോഗതിയെ തകർക്കുവാനാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. BJP ജില്ലാ വൈസ് പ്രസിഡന്റ് മാരായ അഡ്വ: സ്റ്റീഫൻ ഐ സക്ക്. ഷാജി നെല്ലിപ്പറമ്പിൽ .

Slide 1
Slide 2
Slide 1
Slide 2

 ജില്ലാ ട്രഷറർ അമ്പിളി രാജൻ . ജില്ലാക്കമ്മറ്റിയംഗം NB ബിനോയ് . പെരിയാർ ഏരിയാ പ്രസിഡന്റ് ജോണി ഇടപ്പാടിയിൽ . മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് മോളി ജോണി .മഞ്ചു മലഏരിയാ ജനറൽ സെക്രട്ടറി A ദുരൈസ്വാമി .മണ്ഡലം ഇൻ ചാർജ് സനോജ് സര സൻ .തുടങ്ങിയവർ പ്രതിഷേധ ജന സഭയിൽ പ്രസംഗിച്ചു.മഞ്ചു മല ഏരിയാ സെക്രട്ടറി സോമൻ നന്ദി അറിയിച്ച് സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow