ഭാരതീയ ജനതാ പാർട്ടി മഞ്ചുമലഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ നാലു കണ്ടം മ്ലാമല തേങ്ങാക്കൽ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് റോഡിൽ കാർഷികതൈകൾ നട്ട് പ്രതിഷേധിച്ചു.

Nov 16, 2026 - 15:18
 0
ഭാരതീയ ജനതാ പാർട്ടി മഞ്ചുമലഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ നാലു കണ്ടം  മ്ലാമല തേങ്ങാക്കൽ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് റോഡിൽ കാർഷികതൈകൾ നട്ട് പ്രതിഷേധിച്ചു.
This is the title of the web page

വളരെ കാലങ്ങളായി യാത്രാ ദുരിതം അനുഭവിച്ച്‌ വന്നിരുന്ന വണ്ടിപ്പെരിയാർ തേങ്ങാക്കൽ റോഡിന്റെ ഏതാനും ഭാഗങ്ങൾ സഞ്ചാരയോഗ്യമാക്കിയെ യെങ്കിലും മ്ലാമല നാലു കണ്ടം മുതലുള്ള റോഡിന്റെ ഭാഗങ്ങളിലെ യാത്രാ ദുരിതത്തിന് ഇപ്പോഴും പരിഹാരമായിട്ടില്ല വണ്ടിപ്പെരിയാർ തേങ്ങാക്കൽ റോഡിലെ നാലു കണ്ടം മുതലുള്ള ഭാഗങളിലെ യാത്രാ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് BJP രംഗത്തെത്തിയത്.തകർന്ന് കിടക്കുന്ന റോഡിൽ വാഴയും ചേമ്പും നട്ടു കൊണ്ട് ആണ് BJP പ്രതിഷേധിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നാലു കണ്ടത്തു നിന്നും പ്രതിഷേധ പ്രകടനത്തോടു കൂടിയായിരുന്നു BJP യുടെ പ്രതിഷേധ പരിപാടി BJP മഞ്ചു മല ഏരിയാ പ്രസിഡന്റ് അജയൻ K തങ്കപ്പൻ. സെക്രട്ടറി ദുരൈ സാമി . നേതാക്കളായ PK ബിനോയ് . NB മുരളീധരൻ .അമ്പിളി രാജൻ . സോമൻ തുടങ്ങിയവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow