പീരുമേട്ടിലെ പോബ്സ് കമ്പനി വക എസ്റ്റേറ്റുകളുടെ പ്രവർത്തനങ്ങൾ നിർത്തി വച്ച് ലോക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത് തൊഴിലാളി ദ്രോഹ നടപടിയാണെന്നും നിരവധിയായ എസ്റ്റേറ്റ് തൊഴിലാളികളുടെ ജീവിതമാർഗ്ഗമാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നതെന്നും ഭാരതീയ ജനതാ പാർട്ടി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് VC വർഗ്ഗീസ്
പീരുമേട്ടിലെ പോബ്സ് കമ്പനി വക എസ്റ്റേറ്റുകളുടെ പ്രവർത്തനങ്ങൾ നിർത്തി വച്ച് ലോക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത് തൊഴിലാളി ദ്രോഹ നടപടിയാണെന്നും നിരവധിയായ എസ്റ്റേറ്റ് തൊഴിലാളികളുടെ ജീവിതമാർഗ്ഗമാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നതെന്നും ഭാരതീയ ജനതാ പാർട്ടി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് VC വർഗ്ഗീസ് .
തൊഴിൽ പ്രതിസന്ധികൾ പരിഹരിച്ച് തോട്ടങ്ങൾ തുറന്ന് പ്രവർത്തിക്കണമെന്നും ഈ വിഷയത്തിൽ തൊഴിൽ വകുപ്പും സംസ്ഥാന സർക്കാരും അടിയന്തിരമായി ഇടപെട്ട് തോട്ടംതൊഴിലാളികളുടെ ജീവിതമാർഗ്ഗം മെച്ചപ്പെടുത്തണമെന്നും VC വർഗ്ഗീസ് ആവശ്യപ്പെട്ടു.

