ഏലപ്പാറക്ക് സമീപം നാലാം മൈലിൽ കാർ തോട്ടിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്ക്.
ഏലപ്പാറക്ക് സമീപം നാലാം മൈലിൽ കാർ തോട്ടിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്ക്.തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരാളുടെ നില ഗുരുതരമാണ്.

