കട്ടപ്പന വെട്ടിക്കുഴകവലയിൽ വളർത്ത് കോഴികൾ അജ്ഞാത ജീവിയുടെ ആക്രണത്തിൽ കൊല്ലപ്പെട്ടു.

Jul 24, 2026 - 19:16
 0
കട്ടപ്പന വെട്ടിക്കുഴകവലയിൽ വളർത്ത് കോഴികൾ അജ്ഞാത ജീവിയുടെ ആക്രണത്തിൽ കൊല്ലപ്പെട്ടു.
This is the title of the web page

കട്ടപ്പന - വെട്ടികുഴക്കവല വലിയ പടിഞ്ഞാറേതിൽ മറിയാമ്മയുടെ വളർത്തു കോഴികളാണ് കഴിഞ്ഞ ദിവസം അജ്ഞാത ജീവിയുടെ അക്രമത്തിൽ കൊല്ലപ്പെട്ടത്. വീടിനു സമീപം സുരക്ഷിതമായ രീതിയിൽ കൂട് നിർമ്മിച്ചാണ് കോഴികളെ പരിപാലിച്ചു പോന്നിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയിൽ എത്തിയ അജ്ഞാത ജീവി കോഴികളെ കൊല്ലുകയായിരുന്നു. 

പൂർണ്ണമായും പാതിയും ഭക്ഷിച്ച നിലയിലാണ് കോഴികൾ കൂട്ടിൽ കിടക്കുന്നത്.കൂട് അടഞ്ഞ നിലയിൽ ആണ് കിടക്കുന്നതും.ഇതിനാൽ എങ്ങനെയാണ് കോഴികൾ കൊല്ലപ്പെട്ടത്  എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. പ്രദേശത്ത് ആക്രമിക്കാൻ എത്തിയ ജീവിയുടെ കാൽപ്പാടുകളും ഉണ്ട് എന്നാൽ ഏത് ജീവിയാണെന്ന് കാര്യത്തിൽ വ്യക്തതയില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow