ഡല്‍ഹിയില്‍ വിദ്യാര്‍ഥി സമരത്തിനുനേരെയുണ്ടായ പൊലീസിന്റെ നരനായാട്ടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രകടനവും യോഗവും നടത്തി.ബ്ലോക്ക് സെക്രട്ടറി നിയാസ് അബു ഉദ്ഘാടംചെയ്തു.
ഡല്‍ഹിയില്‍ വിദ്യാര്‍ഥി സമരത്തിനുനേരെയുണ്ടായ പൊലീസിന്റെ നരനായാട്ടില്‍ പ്രതിഷേധിച്ചും കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും ഡിവൈഎഫ്‌ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി പുളിയന്‍മലയില്‍ പ്രകടനവും യോഗവും നടത്തി. ബ്ലോക്ക് സെക്രട്ടറി നിയാസ് അബു ഉദ്ഘാടംചെയ്തു.
ഇ ബെഞ്ചമിന്‍ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് എം ശിവകുമാര്‍, സിപിഐ എം ലോക്കല്‍ സെക്രട്ടറി കെ എ മണി, ജോസ് പ്രസാദ്, സെന്തില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ടൗണില്‍നടന്ന പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ അണിനിരന്നു.





