ഇടുക്കിയില്‍ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍; പിടിയിലായത് തൃശ്ശൂര്‍ സ്വദേശി അമാന്‍ അബ്ദുള്ള

Jul 23, 2026 - 16:55
 0
ഇടുക്കിയില്‍ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍;  പിടിയിലായത്  തൃശ്ശൂര്‍ സ്വദേശി അമാന്‍ അബ്ദുള്ള
This is the title of the web page

ഇടുക്കി തൊടുപുഴയില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. തൃശ്ശൂര്‍ സ്വദേശിയായ അമാന്‍ അബ്ദുള്ളയാണ് പിടിയിലായത്. 93 ഗ്രാം ഹാഷിഷ് ഓയില്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു. തൊടുപുഴ അല്‍ അസര്‍ കോളേജിലെ വിദ്യാര്‍ത്ഥിയാണ് അമാന്‍ അബ്ദുള്ള. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് പോലീസാണ് അമാന്‍ അബ്ദുള്ളയെ പിടികൂടിയത്. സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow