റബറിന്‍റെ താങ്ങുവില 250 രൂപയായി വർദ്ധിപ്പിച്ചു. 200 രൂപയിൽ നിന്ന് 250 രൂപ ആയിട്ടാണ് വർദ്ധിപ്പിച്ചത്.

Jul 21, 2026 - 08:43
 0
റബറിന്‍റെ താങ്ങുവില 250 രൂപയായി വർദ്ധിപ്പിച്ചു. 200 രൂപയിൽ നിന്ന് 250 രൂപ ആയിട്ടാണ് വർദ്ധിപ്പിച്ചത്.
This is the title of the web page

റബറിന്‍റെ താങ്ങുവില 250 രൂപയായി വർദ്ധിപ്പിച്ചു. 200 രൂപയിൽ നിന്ന് 250 രൂപ ആയിട്ടാണ് വർദ്ധിപ്പിച്ചത്. ഇത് സംബന്ധിച്ച ബജറ്റ് പ്രഖ്യാപനം ഉത്തരവായി. ഉത്പാദന ചെലവ് വർധിച്ച സാഹചര്യത്തിൽ താങ്ങുവിലയും വർധിപ്പിക്കണമെന്ന് കർഷകർ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ആവശ്യം പരിഗണിച്ച സർക്കാർ, റബറിന്‍റെ വിലയിടിവിൽ നിന്നും കർഷകരെ സഹായിക്കാനായി ആരംഭിച്ചിട്ടുള്ള റബർ പ്രൊഡക്ഷൻ ഇൻസെന്‍റീവ് സ്കീം പ്രകാരമുള്ള താങ്ങുവിലയാണ് 200ല്‍ നിന്ന് 250 ആയി വർദ്ധിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow