അണക്കര അൽഫോൺസാ ആശുപത്രിയുടെയും അഖില കേരളാ ബാല ജന സഖ്യം അണക്കരയൂണിയന്റെയും അമ്മയ്ക്കൊരുമ്മ സ്നേഹ കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Jul 20, 2026 - 17:53
 0
അണക്കര അൽഫോൺസാ ആശുപത്രിയുടെയും അഖില കേരളാ ബാല ജന സഖ്യം അണക്കരയൂണിയന്റെയും അമ്മയ്ക്കൊരുമ്മ സ്നേഹ കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
This is the title of the web page

അണക്കരയുടെ ആതുര സേവനാ കേന്ദ്രം അൽഫോൺസാ ആശുപത്രിയും. കുരുന്നു കളുടെ സേവനാ സംഘടനയായ അഖില കേരളാ ബാലജനസഖ്യം അണക്കര യൂണിയനും . സാമൂഹിക . ജീവകാരുണ്യ.സന്നദ്ധ പ്രവർത്തന രംഗത്ത് ജില്ലയുടെ നിറസാന്നിധ്യമായ അമ്മയ്ക്കൊരുമ്മ സ്നേഹ കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റുംകൈ കോർത്തപ്പോൾ ആശ്വാസമായത് ജീവിതശൈലീ രോഗങ്ങളാൽ വലയുന്ന നിരവധി പേർക്ക് . ഇവർ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പാണ് രോഗികൾക്ക് ആശ്വാസമായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അണക്കര IMS . L P സ്കൂൾ ഹാളിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ ജീവിതശൈലീ രോഗങ്ങളായ . ഷുഗർ .പ്രഷർ . എന്നിവയ്ക്ക് പുറമെ കാലാവസ്ഥാ വ്യതിയാനത്തിലൂടെ നേരിടുന്ന രോഗാവസ്ഥ .എന്നിവയ്ക്കു മുള്ള പരിശോധനകളാണ് സൗജന്യ മെഡിക്കൽ ക്യാമ്പിൽ നടന്നത്. കൂടാതെ മെഡിക്കൽ ക്യാമ്പിൽ എത്തികൊളസ്ട്രോൾ സംബന്ധമായി വലയുന്ന ഡോക്ടർ നിർദേശിക്കുന്ന വർക്ക് അണക്കര അൽഫോൺസാ ആശുപത്രിയിൽ സൗജന്യ പരിശോധനയും ഏർപ്പെടുത്തിയിരുന്നു. സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉത്ഘാടന ചടങ്ങിൽ ചക്കുപള്ളം ഗ്രാമ പഞ്ചായത്തംഗ കുഞ്ഞുമോൾ ജയിം സ്മാറാമ്പിൽ അധ്യക്ഷയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാലസിംഗ് സൗജന്യ മെഡിക്കൽ ക്യാമ്പ് ഉത്ഘാടനം ചെയ്തു. അൽഫോൺസാ ആശുപത്രി അഡ്മിനിസ്ട്രർ സിസ്റ്റർ അൻസാ മുഖ്യ പ്രഭാഷണം നടത്തി.അമ്മയ്ക്കൊരുമ്മ സ്നേഹ കൂട്ടായ്മ രക്ഷാധികാരി ബാബു സുരഭി . ബാലജനസഖ്യം യൂണിയൻ പ്രസിഡന്റ് ആദിൽ C മനോജ് . സെക്രട്ടറി റിച്ച മരിയ സോണി. തുടങ്ങിയവർ ക്യാമ്പിന് ആശംസകൾ അറിയിച്ച് സംസാരിച്ചു.അൽഫോൺസാ ആശുപത്രി ഡോക്ടർമാരായ . ഡോ: സിയാദ് . ഡോ: വിനീത എന്നിവർ മെഡിക്കൽ ക്യാമ്പിലെത്തിയവരെ പരിശോധിച്ച് മരുന്നുകൾ നൽകി.അമ്മയ്ക്കൊരുമ്മ സ്നേഹ കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സാബു കുറ്റിപ്പാലയ്ക്കൽ.

Slide 1
Slide 2
Slide 1
Slide 2

ബാലജനസഖ്യം ഭാരവാഹികളായ ആദിൽ K S . ഷെൽ നഷെല്ലി .അന്ന സിംസൺ.അനസ്K S .അഹല്യ ഷിബു .അതുല്യ . ഗോപി ക.അഹന്യഷിബു .അൽഫോൺസാ ആശുപത്രി ജീവനക്കാർ തുടങ്ങിയവർ സൗജന്യ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. രാവിലെ 9 മണി മുതൽ .വൈകിട്ട് 4 മണി വരെ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow