Dr.ശ്യാമപ്രസാദ് മുഖർജി അനുസ്മരണം നടത്തി.

Jun 23, 2026 - 20:32
 0
Dr.ശ്യാമപ്രസാദ് മുഖർജി അനുസ്മരണം നടത്തി.
This is the title of the web page

Dr ശ്യാമപ്രസാദ് മുഖർജി അനുസ്മരണം നടത്തി.Bjp കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ബിജെപി ഓഫിസിൽ വെച്ച് ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാവ് ഡോ: ശ്യാമ പ്രസാദ് മുഖർജി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട്‌ കെ.എൻ പ്രകാശ്അനുസ്മരണം സന്ദേശം നൽകി ബിജെപി കട്ടപ്പന മണ്ഡലം പ്രസിഡന്റ്‌ അഡ്വ. സുജിത് ശശി അനുസ്മരണം ഉദ്ഘടനം നിർവഹിച്ചു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

"ഒരു രാജ്യത്ത് രണ്ട് ഭരണഘടനയും, രണ്ട് പ്രധാനമന്ത്രിയും, രണ്ട് പതാകയും അനുവദിക്കില്ല  എന്ന അദ്ദേഹത്തിന്റെ ദൃഢനിശ്ചയം ദേശീയ ഐക്യത്തിന്റെ ചരിത്രത്തിൽ അനശ്വരമാണ്. എന്ന് അദ്ദേഹം പറഞ്ഞു.പരിപാടിയിൽ നേതാകളായ ഒ ബി സി മോർച്ച ജില്ല പ്രസിഡന്റ് പി എൻ പ്രസാദ്, MN മോഹൻദാസ്, ബോണി വര്ഗീസ് എന്നിവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow