സൗജന്യ മെഡിക്കൽ ക്യാമ്പും ഹെൽത്ത് ചെക്കപ്പും ശനിയാഴ്ച തങ്കമണി സഹകരണ ആശുപത്രിയിൽ

May 27, 2026 - 08:28
 0
സൗജന്യ മെഡിക്കൽ ക്യാമ്പും ഹെൽത്ത് ചെക്കപ്പും ശനിയാഴ്ച തങ്കമണി സഹകരണ ആശുപത്രിയിൽ
This is the title of the web page

ചെറുതോണി: തങ്കമണി സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ഹെൽത്ത് ചെക്കപ്പും ശനിയാഴ്ച രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ തങ്കമണിയിൽ നടക്കും.സൗജന്യ പരിശോധനയും മരുന്നു വിതരണവും ഉണ്ടായിരിക്കും .

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സർജറികൾനിർദ്ദേശിക്കപ്പെട്ടാൽ ചാർജ് ഇളവ് ലഭിക്കും. അസ്ഥിരോഗ വിഭാഗം ഡോ. ജോൺ അമോസ്,ശിശുരോഗ വിഭാഗം ഡോ. സഞ്ജന സാറാ ബേബി, ശ്വാസകോശ വിഭാഗം ഡോ. എസ് കൃഷ്ണപ്രിയ, ജനറൽ മെഡിസിൻ : ഡോ. അൻവിൻ സ്കറിയ,ഡോ. ജോയൽ രാജൻ,ഡോ. മരിയ എലിസബത്ത് ജേക്കബ് എന്നീ ഡോക്ടർ മാർ പരിശോധന കൾക്ക് നേതൃത്വം നൽകും രാവിലെ 8ന് സഹകരണാശുപത്രി ഫൗണ്ടർ & ഡയറക്ടർ സിവി വർഗീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സഹകരണ ആശുപത്രി പ്രസിഡണ്ട് കെ യു വിനു അധ്യക്ഷത വഹിക്കും. ബുക്കിങ്ങിന് - 9544838424 & 9744110642

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow