കട്ടപ്പനയിൽ സുഹൃത്തിനെ കൊലപ്പെടുത്തി; കൊല്ലം സ്വദേശിയാണ് കൊല്ലപ്പെട്ടത്.

May 25, 2026 - 13:23
May 25, 2026 - 14:13
 0
കട്ടപ്പനയിൽ  സുഹൃത്തിനെ കൊലപ്പെടുത്തി; കൊല്ലം സ്വദേശിയാണ് കൊല്ലപ്പെട്ടത്.
This is the title of the web page

കട്ടപ്പനയിൽ സുഹൃത്തിനെ കൊലപ്പെടുത്തി.കൊല്ലം സ്വദേശിയാണ് കൊല്ലപ്പെട്ടത്.ഒപ്പം ജോലി ചെയ്തിരുന്ന കമ്പം സ്വദേശി രമേഷ് പാണ്ഡ്യനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യ ലഹരിയിൽ ആണ് കൊലപാതകം നടത്തിയത്.കട്ടപ്പനയിൽ തമിഴ്നാട് സ്വദേശി, സുഹൃത്തിനെ കൊലപ്പെടുത്തി.കൊല്ലം സ്വദേശി പ്രശാന്തനാണ് കൊല്ലപ്പെട്ടത്.ഒപ്പം ജോലി ചെയ്തിരുന്ന കമ്പം സ്വദേശി രമേഷ് പാണ്ഡ്യനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. 

ഞായറാഴ്ച്ച രാത്രിയിലാണ് കൊലപാതകം നടത്തിയത്. കൊല്ലം സ്വദേശി പ്രശാന്തനും തമിഴ്നാട് സ്വദേശി രമേഷ് പാണ്ഡ്യനും ആക്രി സാധനങ്ങൾ പെറുക്കിവിറ്റ് ഉപജീവനം നടത്തുന്നവരും സുഹൃത്തുക്കളും ആയിരുന്നു. ഇന്ന് ഉച്ചയോടെയാണ് പ്രശാന്തനെ കട്ടപ്പന ഇടശേരി ജംഗ്ഷന് സമീപമുള്ള ആക്രി കടയുടെ മുൻ വശത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ അടുത്തുള്ള കച്ചവടക്കാർ പൊലീസിൽ വിവരം അറിയിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കൊലപാതകമാണെന്ന് വ്യക്തമായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മദ്യ ലഹരിയിൽ ആണ് പ്രതി കൊലപാതകം നടത്തിയത്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow