പുത്തൻ ഉണർവിൽ ഇടുക്കിയുടെ വിനോദ സഞ്ചാര മേഖലകൾ

മധ്യവേനൽ അവധി ആഘോഷിക്കാൻ ഇടുക്കിയിൽ സഞ്ചാരികളുടെ തിരക്ക്.

May 7, 2023 - 04:02
May 7, 2023 - 04:03
 0
പുത്തൻ ഉണർവിൽ ഇടുക്കിയുടെ വിനോദ സഞ്ചാര മേഖലകൾ
This is the title of the web page

മധ്യവേനൽ അവധി ആഘോഷിക്കാൻ ഇടുക്കിയിൽ സഞ്ചാരികളുടെ തിരക്ക്.ഈസ്റ്റർ - വിഷു നാളുകളിൽ ആരംഭിച്ച തിരക്ക് പ്രദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളെയും സജീവമാക്കുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇടുക്കിയുടെ വിനോദ സഞ്ചാര മേഖല പുത്തൻ ഉണർവ്വിലാണ്.ഈസ്റ്റർ - വിഷു സീസണിൽ ആരംഭിച്ച തിരക്കിന് ഇപ്പോഴും കുറവില്ല.പതിവുപോലെ മൂന്നാർ, തേക്കടി, വാഗമൺ എന്നിവിടങ്ങളിലാണ് തിരക്ക് കൂടുതൽ.ഒപ്പം ഇത്തവണ പ്രാദേശിക സഞ്ചാര കേന്ദ്രങ്ങളും സജീവമാണ്.

മിക്ക ദിവസങ്ങളിലും ഉച്ചക്ക് ശേഷം മഴയാണ്. അതിനാൽ രാത്രികാലങ്ങളിലും പുലർച്ചെയും നല്ല തണുപ്പും മഞ്ഞും ആസ്വദിക്കാം. ഇടുക്കിയുടെ കുളിരുതേടിയുള്ള സഞ്ചാരികളുടെ വരവ് ഇനിയും കൂട്ടാനാണ് സാധ്യത.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow